Advertisement

മുകുൾ വാസ്‌നികിന്റെ രണ്ടാംഘട്ട ജില്ലാ പര്യടനം ഇന്ന് ആരംഭിക്കും

January 24, 2019
0 minutes Read
mukul wasnik second stage district tour begins today

സംസ്ഥാനത്ത് കോൺഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഹൈക്കമാന്റ് പ്രതിനിധി ഇന്ന് കേരളത്തിൽ. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് രണ്ടാംഘട്ട ജില്ലാ പര്യടനം ഇന്ന് ആരംഭിക്കും. രാവിലെ 10ന് തിരുവനന്തപുരത്തും വൈകിട്ട് 3 ന് കൊല്ലത്തും ജില്ലാ നേതാക്കളുമായി ആശയ വിനിമയം നടത്തും. നാളെ രാവിലെ 10ന് പത്തനംതിട്ടയിലും വൈകിട്ട് 3ന് കോട്ടയത്തുമാണ് ചർച്ച. മറ്റന്നാൾ രാവിലെ 10 ന് ആലപ്പുഴയിലും വൈകിട്ട് 3ന് കൊച്ചിയിലും മുകുൾ വാസ്‌നിക് ജില്ലയിലെ പ്രധാന നേതാക്കളെ കാണും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top