ഭര്‍ത്താവിന്റെ വീട്ടില്‍ കയറണമെന്ന കനക ദുര്‍ഗ്ഗയുടെ ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി

ഭർത്താവിന്റെ വീട്ടിൽ കയറണമെന്ന് ആവശ്യപ്പെട്ട് കനക ദുർഗ നൽകിയ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. പുലാമന്തോൾ ഗ്രാമീണ കോടതിയാണ് ഹർജി തിങ്കളാഴ്ച മാറ്റിവെച്ചത് അതേസമയം കോടതി തീരുമാനത്തിനു ശേഷം മാധ്യമങ്ങളെ കാണുമെന്ന് കനകദുർഗ പറഞ്ഞു. ഭർത്താവിന്റെ അമ്മയുടെ ഭാഗത്തുനിന്ന് യാതൊരു പീഡനം ഉണ്ടായിട്ടില്ലെന്നും ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ പാടില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്.
മൂന്നുമണിക്കൂറോളം നീണ്ട വാദ പ്രതിവാദങ്ങൾ ഒടുവിലാണ് കേസ് മാറ്റിവച്ചത്. അതുവരെ സർക്കാർ സംവിധാനമായ ഷെൽട്ടറിൽ തുടരണമെന്നും കോടതി നിർദേശിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here