നടി വിദ്യാഉണ്ണിയുടെ വിവാഹ ചിത്രങ്ങള്‍ കാണാം

ഇന്നലെ വിവാഹിതയായ നടി വിദ്യാ ഉണ്ണിയുടെ കൂടുതല്‍ വിവാഹ ചിത്രങ്ങള്‍ പുറത്ത്. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരാണ് വിദ്യയുടെ വരന്‍. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനാണ് സഞ്ജയ്. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഹോങ്കോങ്ങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ വിദ്യ. ചേച്ചിയ്ക്ക് പിന്നാലെ സിനിമയിലേക്ക് എത്തിയെങ്കിലും പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് സിനിമ പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ചാക്കോ ബോബനും ഭാവനയും നായികാനായകന്‍മാരായെത്തിയ ഡോക്ടര്‍ലൗ ആയിരുന്നു വിദ്യയുടെ ആദ്യ ചിത്രം. വിവാഹ ചിത്രങ്ങള്‍ കാണാം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here