Advertisement

ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡുകളില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പ്പര്യഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

January 31, 2019
1 minute Read
Supreme court judiciary

ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വംബോര്‍ഡുകളില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ബി.ജെ.പി നേതാക്കളായ സുബ്രഹ്മണ്യന്‍ സ്വാമിയും ടീ ജി മോഹന്‍ദാസും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത്.

Read More:പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ശബരിമല വിഷയത്തില്‍ ഭരണഘടനാബെഞ്ച് തീരുമാനമെടുക്കും വരെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞതവണ ആവശ്യപ്പെട്ടിരുന്നു. ശബരിമലയും ദേവസ്വംബോര്‍ഡിന് കീഴിലാണെന്നതാണ് കാരണമായി സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top