Advertisement

ജനപ്രിയ ബജറ്റെന്ന് ധനമന്ത്രി; സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും

January 31, 2019
0 minutes Read
Thomas Issac FM

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി വലിയ പദ്ധതികള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ദീര്‍ഘകാലത്തെ പുനര്‍നിര്‍മാണത്തിനുള്ള പ്രധാന പദ്ധതികള്‍ ബജറ്റിലുണ്ടാകും. വെല്ലുവിളി നേരിട്ട ബജറ്റാണ് ഇത്തവണത്തേതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രളയസെസ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. അതിഭീമമായ നികുതി ചോര്‍ച്ചയുണ്ടായി. ജനപ്രിയ ബജറ്റ് ആകും ഇത്തവണത്തേത് എന്നും നികുതി ചോര്‍ച്ച തടയാനുള്ള നടപടിയുണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞു. അതോടൊപ്പം, നിരവധി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top