തിരുവനന്തപുരത്ത് ബിജെപി പരിഗണിക്കുന്നത് മോഹന്‍ലാലിനെയെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത് മോഹന്‍ലാലിനെയാണെന്ന് ഒ രാജഗോപാല്‍. എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാലിനെ ബിജെപി സമീപിച്ചിട്ടുണ്ട്. അദ്ദേഹം അഭ്യര്‍ത്ഥന സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. പൊതുകാര്യങ്ങളില്‍ അദ്ദേഹം താത്പര്യമുള്ളയാളാണ്. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്. എല്ലാത്തിനും ഉപരിയായി അദ്ദേഹം തിരുവനന്തപുരം സ്വദേശിയാണെന്നും ഒ രാജഗോപാല്‍ പറഞ്ഞു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here