Advertisement

സി പി എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

February 1, 2019
0 minutes Read
cpm state committee meeting to plan tactics to attract minorities to women wall

സി പി എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജാഥയുടെ ഒരുക്കങ്ങളും,തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. .ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാനകമ്മിറ്റിയുമാണ് ചേരുക. തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട നിലപാടുകളും,പൊതു സ്വതന്ത്രന്മാരെ നിര്‍ത്തേണ്ട മണ്ഡലങ്ങളെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും നടക്കും. പുതിയതായി സീറ്റുകള്‍ ചോദിക്കുന്ന ഘടകകക്ഷികളോട് സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ചക്ക് വന്നേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top