എൻഡോസൾഫാൻ ദുരിത ബാധിതരുമായി സര്‍ക്കാറിന്റെ ചര്‍ച്ച ഇന്ന്

എൻഡോ സൾഫാൻ ദുരിത ബാധിതരുമായി ഇന്ന് സർക്കാർ ചർച്ച നടത്തും . നിയമസഭയിൽ അടിയന്തര പ്രമേയമായും വിഷയം വരുന്നുണ്ട് . എൻഡോ സൾഫാൻ ദുരിതബാധിത കുടുംബങ്ങൾ രണ്ടു ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ സമരത്തിലാണ്. രാവിലെ 11 മണിയ്ക്കാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുമായി എൻഡോ സൾഫാൻ ദുരിത ബാധിതരുടെ ചർച്ച. സഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയത് കാസർകോട് നിന്നുള്ള മുസ്ലിം ലീഗ് എംഎല്‍എ എന്‍എ നെല്ലിക്കുന്നാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here