ശബരിമല റിവ്യൂഹർജികൾ പരിഗണിക്കുന്ന ദിവസം വഴിപാടുകൾ നടത്താൻ എൻഎസ്എസിന്റെ നിർദേശം

ശബരിമല റിവ്യൂഹർജികൾ പരിഗണിക്കുന്ന ഫെബ്രുവരി ആറിന് വഴിപാടുകള്‍ നടത്താന്‍ എന്‍എസ്എസിന്റെ നിര്‍ദേശം. എല്ലാ നായര്‍ ഭവനങ്ങളില്‍ നിന്നും സമീപത്തുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തി പ്രാര്‍ത്ഥനാ നിരതരായി ഇരിക്കണമെന്നാണ് നിര്‍ദേശം. ഈ സന്ദേശം കരയോഗങ്ങള്‍ വഴി അതത് കരയോഗങ്ങളിലെ ഭവനങ്ങളിലേക്ക് അറിയിക്കണമെന്നുമാണ് നിര്‍ദേശം. കരയോഘ ഭാരവാഹികളെ ഈ വിവരം അടിയന്തരമായി അറിയിക്കുകയും ഈ വിവരം അവര്‍ കരയോഗാംഗങ്ങളിലേക്ക് എത്തിച്ചു എന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here