Advertisement

ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയ സംഭവം; തന്ത്രിയുടെ വിശദീകരണം ലഭിച്ചില്ലെന്ന് എ പത്മകുമാർ

February 5, 2019
0 minutes Read
didnt get explanatory letter of tantri says a padmakumar

ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ തന്ത്രിയുടെ വിശദീകരണ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. കത്ത് ലഭിച്ചതിനു ശേഷം ബോർഡ് ചർച്ച ചെയ്യും.ശുദ്ധിക്രിയയുടെ കാര്യം ഫോണിലൂടെ തന്നെ അറിയിച്ചിരുന്നു.പക്ഷേ ദേവസ്വം ബോർഡിന്റെ അനുമതി വാങ്ങിയിരുന്നില്ല. യുവതീ പ്രവേശനം സംബന്ധിച്ച് ദേവസ്വം ബോർഡ് ഇതു വരെ ഒരു കണക്കും പറഞ്ഞിട്ടില്ലെന്നും പത്മകുമാർ തിരുവനന്തപുരത്ത് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top