Advertisement

സൗദിയിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു

February 7, 2019
Google News 0 minutes Read
siddique

സൗദിയിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി സിദ്ധീഖ് എന്ന ബാപ്പുവാണ് മരിച്ചത്. അമ്പത്‌ വയസായിരുന്നു. തായിഫിനടുത്തു തുർബയിൽ വെച്ച് സിദ്ധീഖ് ഓടിച്ചിരുന്ന വാഹനം ഒരു സൗദി പൗരന്റെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അപകടത്തിൽ സൗദി പൗരനും മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here