Advertisement

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കെപിസിസി കമ്മറ്റികള്‍ പ്രഖ്യാപിച്ചു

February 11, 2019
1 minute Read
congress inc

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കെപിസിസി കമ്മറ്റികള്‍ പ്രഖ്യാപിച്ചു.  മുകുള്‍ വാസ്നിക്ക് ചെയര്‍മാനായ കോഡിനേഷന്‍ കമ്മറ്റിയില്‍ 58 അംഗങ്ങളാണുളളത്. മുല്ലപ്പള്ളി രാമചന്ദ്രന്‍,ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല,കെസി വേണുഗോപാല്‍,പിസി ചാക്കോ,വയലാര്‍ രവി,കെ സുധാകരന്‍,കെ മുരളീധരന്‍,വിഎം സുധീരന്‍ തുടങ്ങിയവരാണ് അംഗങ്ങള്‍.

Read More:കെപിസിസി പുനസംഘടന ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രം

26 അംഗ തെരഞ്ഞെടുപ്പ് സമിതിയും പ്രഖ്യാപിച്ചു. കെ മുരളീധരന്‍ ചെയര്‍മാനായ പ്രചാരണ സമിതി വിപുലീകരിച്ചതിനോടൊപ്പം പബ്ലിസിറ്റി മീഡിയ കോര്‍ഡിനേഷന്‍ കമ്മറ്റിയും പ്രഖ്യാപിച്ചു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top