Advertisement

ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് അപകടത്തില്‍ പരിക്ക്

February 12, 2019
Google News 0 minutes Read
jayasree

ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് അപകടത്തില്‍ പരിക്ക്. ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്. മൂന്നാറില്‍ വച്ചാണ് സംഭവം. മാട്ടുപ്പെട്ടി റോഡില്‍ കെഎഫ്ഡിസി ഉദ്യാനത്തിന് സമീപം ഇന്നലെയാണ് സംഭവം. കാറിലേക്ക് കയറുമ്പോള്‍ പിന്നാലെ എത്തിയ ഓട്ടോ ഇടിയ്ക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ജയശ്രീ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here