ദമ്മാം ഇന്ത്യൻ സ്‌കൂളിൽ പുതിയ അധ്യയന വർഷം മുതൽ നടപ്പിലാകേണ്ട ചില നിർദേശങ്ങൾ മുന്നോട്ടു വെച്ച് കൊണ്ടുള്ള നിവേദനം സ്‌കൂൾ പ്രിൻസിപ്പലിന് നൽകി

ദമ്മാം ഇന്ത്യൻ സ്‌കൂളിൽ പുതിയ അധ്യയന വർഷം മുതൽ പ്രികെജി വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുക,സ്കൂൾ ഫീസ് അടക്കാൻ സാധിക്കാത്തതിൻറ്റെ പേരിൽ വിദ്യാഭ്യാസം മുടങ്ങിപോകേണ്ടി വരുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ കൈമാറുക എന്നിവ ഉൾപ്പടെ ചില നിർദേശങ്ങൾ മുന്നോട്ടു വെച്ച് കൊണ്ടുള്ള നിവേദനം ഡിസ്പാക് ദമ്മാം ഇൻറ്റർ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ സുബൈർ അഹമ്മദ് ഖാന് സമർപ്പിച്ചു . ആവശ്യത്തിന്മേൽ അനുഭാവപൂർവമായ മറുപടി ലഭിച്ചതായും ഡിസ്പാക് ഭാരവാഹികൾ അറിയിച്ചു.

Read More : അടുത്ത അധ്യയനവർഷം മുതൽ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ഫെബ്രുവരിയിൽ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top