സ്വര്‍ണ്ണം പവന് 160രൂപ കുറഞ്ഞു

gold

സ്വര്‍ണ്ണവില കുറഞ്ഞു. പവന് 24,400രൂപയാണ് ഇന്നത്തെ വില. ഇന്നലെ 24560രൂപയായിരുന്നു. 160രൂപയുടെ കുറവാണ് പവന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 3050രൂപയാണ്.
ഇന്നലെയും പവന് 160രൂപ കുറഞ്ഞിരുന്നു. ഈ മാസം അഞ്ചിനും ആറിനുമാണ് പവന് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത്. 24,880രൂപയായിരുന്നു ഈ ദിവസങ്ങളില്‍നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More