Advertisement

കണ്ണൂരില്‍ നിയന്ത്രണം വിട്ട ടാറ്റ സുമോ മരത്തിലിടിച്ച് രണ്ട് മരണം

February 17, 2019
Google News 0 minutes Read

കണ്ണൂരില്‍ നിയന്ത്രണം വിട്ട ടാറ്റാ സുമോ മരത്തിലിടിച്ച്  മൂന്ന് മരണം. പയ്യന്നൂര്‍ വെള്ളൂരിന് സമീപമാണ് അപകടം ഉണ്ടായത്. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം.

ഫല്‍ഗുണന്‍, കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെ നില ഗുരുതരമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here