Advertisement

വസന്തകുമാറിന്റെ കുടുംബത്തിന് 25ലക്ഷം നല്‍കും

February 19, 2019
0 minutes Read
vasanthakumar

പുല്‍വാമയില്‍ ഭീകരന്‍ നടത്തിയ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് വസന്തകുമാറിന്റെ കുടുംബത്തിന് 25ലക്ഷം നല്‍കും. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഭാര്യയുടെ പേരിൽ 15 ലക്ഷവും അമ്മയുടെ പേരിൽ 10 ലക്ഷവും നിക്ഷേപിക്കും. വസന്തകുമാറിന്റെ ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്തും. മക്കളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കും. വീടു വെച്ച് നൽകാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top