Advertisement

ആറ്റുകാല്‍ പൊങ്കാല നാളെ

February 19, 2019
Google News 0 minutes Read

പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ. ഇഷ്ടദേവിക്ക് നിവേദ്യമര്‍പ്പിക്കാന്‍ ഭക്തലക്ഷങ്ങള്‍ തലസ്ഥാന നഗരിയിലേക്ക് എത്തിച്ചേരുകയാണ്.

കുഭമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം. ഉത്സവം കൊടയേറിയതുമുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കാണ്. വഴിയോരങ്ങളില്‍ പൊങ്കാല കലങ്ങളുടെയടക്കം കച്ചവടം തകൃതിയായി നടക്കുന്നു. അടുപ്പുണ്ടാക്കാനുള്ള ഇഷ്ടികകള്‍ നരഗത്തില്‍ അങ്ങിങ്ങായി കൂട്ടി വെച്ചിട്ടുണ്ട്. പൊങ്കാലയിടാനുള്ള സ്ഥനലങ്ങള്‍ റോഡരികില്‍ നേരത്തെ തന്നെ ബുക്ക് ചെയ്തുകഴിഞ്ഞ്. ഇന്ന് രാത്രിയോടെതന്നെ പലരും സ്ഥലം പിടിക്കും. വ്യാഴാഴ്ച രാത്രി നടക്കുന്ന കുരുതി തര്‍പ്പണത്തോടെ 10 ദിവസത്തെ ഉത്സവം സമാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here