എടവണ്ണയിൽ വാഹനാപകടം; 2 മരണം; 25 പേർക്ക് പരിക്ക്

എടവണ്ണ കുണ്ടുതോടിൽ വാഹനാപകടം. ബൈക്കും ബസ്സും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഇതേതുടർന്ന് ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു. അപകടത്തിൽ രണ്ട് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റിറ്റുണ്ട്.
പരിക്കേറ്റവരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റയാളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
Read Also : സൗദിയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
ബൈക്ക് യാത്രക്കാരൻ എടവണ്ണ പോത്തുവെട്ടി നീരുൽപ്പൻ ഫർഷാദ് ബസ് യാത്രക്കാരി ഗൂഢല്ലൂർ വാകയിൽ ഫാത്തിമ അവരുടെ മകൾ സുബൈറ എന്നിവരാണ് മരിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here