Advertisement

പ്രണയ വിവാഹം; പൊള്ളാച്ചില്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് ഭാര്യയെ വീട്ടുകാര്‍ ബലമായി പിടിച്ച് കൊണ്ട് പോയി

February 26, 2019
Google News 0 minutes Read
kidnap

പൊള്ളാച്ചി നെഗമത്ത് ഭര്‍ത്താവിനെ മര്‍ദ്ദിച്ച് ഭാര്യയെ ബലമായി പിടിചച് കൊണ്ട്പോയി. നെഗമം ചെഞ്ചേരി പുതൂരിലാണ് സംഭവം. സതീഷ് കുമാറിന്റെ ഭാര്യ സുകന്യയെയാണ് വീട്ടുകാരെത്തി ബലമായി പിടിച്ച് കൊണ്ട് പോയത്. ഇവരുവരുടേയും പ്രണയ വിവാഹമായിരുന്നു. സുകന്യയുടെ വീട്ടുകാര്‍ വിവാഹത്തിന് എതിരായിരുന്നു. നെഗമത്തെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

സുകന്യയുടെ അച്ഛൻ ചെണ്ണിമലൈ (55), അമ്മ വിജയകുമാരി (49), സഹോദരൻ രഘുപതി (27) എന്നിവരാണ് ചേഞ്ചേരി പുതൂരിൽ വന്ന് സതീഷുകമാറിനെ മർദിച്ച് മകളെ കൊണ്ടുപോയത്. പരിക്കുപറ്റിയ സതീഷ് കുമാർ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.  സതീഷ് കുമാറിന്റെ പരാതിയില്‍ നെഗമം പോലീസ് കേസ് എടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here