Advertisement

റാണയുടേയും തൃഷയുടേയും സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി ശ്രീ റെ‍ഡ്ഡി

February 26, 2019
0 minutes Read

റാണയുടേയും തൃഷയുടേയും സ്വകാര്യ ചിത്രങ്ങള്‍ പങ്കുവച്ച് നടി ശ്രീ റെ‍ഡ്ഡി. തെന്നിന്ത്യയില്‍ നടിമാര്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് വെളിപ്പെടുത്തി വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ശ്രീ റെഡ്ഡി. തെലുങ്ക് നടന്‍ റാണ് ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടിയ്ക്ക് എതിരെ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് എത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചെന്നായിരുന്നു ശ്രീ റെഡ്ഡിയുടെ ആരോപണം. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും ശ്രീ റെഡ്ഡി പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തൃഷയുടെയും റാണയുടേയും ചിത്രങ്ങള്‍ ശ്രീ റെഡ്ഡി പുറത്ത് വിട്ടത്. റാണയുടെ തൃഷയും മുമ്പ് പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും വേര്‍ പിരിഞ്ഞിരുന്നു. അഭിറാമിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ശ്രീ റെഡ്ഡിയുടെ നീക്കം എന്നാണ് സൂചന. എന്നാല്‍ ഇതില്‍ തൃഷയെ അനാവശ്യമായി വലിച്ചിഴച്ചെന്ന് ആരോപിച്ച് ശ്രീ റെഡ്ഡിയ്ക്ക് എതിരെ പലരും രംഗത്ത് എത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top