നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മന്ത്രിയടക്കം 6 പേര് മരിച്ചു

നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മന്ത്രിയടക്കം ആറു പേര് മരിച്ചു. നേപ്പാള്‍ ടൂറിസം മന്ത്രി രവീന്ദ്ര അധികാരി അടക്കമുള്ളവരാണ് മരിച്ചത്. ടെഹ്റാതും ജില്ലയിലെ പതിഭരയ്ക്ക് സമീപം വെച്ചായിരുന്നു അപകടം.
Nepal: The Civil Aviation Authority has confirmed that all 6 on board including the tourism minister are dead in a chopper crash https://t.co/7Sc9vsfhfS
— ANI (@ANI) February 27, 2019
പതിഭരയിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here