രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ കര്‍ശനമാക്കി

രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രാജ്യത്ത് സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ചര്‍ച്ചകള്‍ നടത്തുന്നതിനായി ഡല്‍ഹിയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ട്രെയിനുകളിലോ റെയില്‍വെ സ്‌റ്റേഷനുകളിലോ വലിയ സ്‌ഫോടനം നടത്താനാണ് ഭീകരവാദികള്‍ ലക്ഷ്യമിടുന്നതെന്ന സൂചന രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു.
Read More: കശ്മീരില്‍ ഭീകരാക്രമണം; രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ 4 പേര്‍ കൊല്ലപ്പെട്ടു; 8 പേര്‍ക്ക് പരിക്ക്
അതേസമയം പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആകമാനം കര്‍ശനമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൂഞ്ചില്‍ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഇന്നലെ വ്യാപകമായ നാശനഷ്ടങ്ങളാണുണ്ടായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here