കാനഡയിലെ വാൻകൂവർ നഗരത്തിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഓടിക്കയറി ഒൻപത് പേർ കൊല്ലപ്പെട്ടു. കാർ ഡ്രൈവറെ കാനഡ പൊലീസ് കസ്റ്റഡിയിലെടുത്തു. 30...
പിതാവിനെ തീവ്രവാദികള്‍ കണ്മുന്നില് വച്ച് വെടിവച്ച് കൊന്നതിന്റെ നടുക്കം വിട്ടുമാറാതെ പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന് നായരുടെ മകള്‍ ആരതി....
പഹല്‍ഗാം ഭീകരാക്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമണം നടത്തിയ ഏഴംഗ സംഘത്തിലെ, രണ്ട് ഭീകരര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരെന്നാണ് വിവരം. രണ്ട്...
പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെന്ന് ടി സിദ്ദിഖ്...
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഐബി ഉദ്യോഗസ്ഥനും. ഹൈദരാബാദിലെ ഐ ബി ഉദ്യോഗസ്ഥനായ മനീഷ് രഞ്ജന്‍...
ജമ്മു കശ്മീരിലെ പഹല്‍ഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശ്രീനഗറില്‍ എത്തിച്ചു....
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തിയ മോദി...
ജമ്മു കശ്മീര്‍ കത്വയിലെ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കത്വയിലെ ജുത്താന മേഖലയില്‍ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍...
ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഭീകരർ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. പന്നർ മേഖലയിലാണ് വെടിവെപ്പ് നടത്തിയത്. ബന്ദിപ്പോരയിലെ...
പാക്കിസ്ഥാനിൽ ഭീകരാക്രമണത്തിൽ പത്ത് പൊലീസുകാർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ നഗരമായ ദേറ ഇസ്മായിൽ ഖാനിൽ പൊലീസ് ഔട്പോസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്....