Advertisement
പഹല്‍ഗാം ഭീകരാക്രമണം:കൊല്ലപ്പെട്ടവരില്‍ ഐബി ഉദ്യോഗസ്ഥനും

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഐബി ഉദ്യോഗസ്ഥനും. ഹൈദരാബാദിലെ ഐ ബി ഉദ്യോഗസ്ഥനായ മനീഷ് രഞ്ജന്‍...

പഹല്‍ഗാം ഭീകരാക്രമണം: സൂത്രധാരൻ ലഷ്കർ ഭീകരൻ സെയ്ഫുള്ള കസൂരി; സൂചനകൾ പാകിസ്താനിലേക്ക്

ജമ്മു കശ്മീരിലെ പഹല്‍ഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശ്രീനഗറില്‍ എത്തിച്ചു....

‘അവരെ വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കും’; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തിയ മോദി...

കത്വയിലെ ഭീകരാക്രമണം: ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കശ്മീര്‍ കത്വയിലെ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കത്വയിലെ ജുത്താന മേഖലയില്‍ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍...

സൈനിക ക്യാമ്പിന് നേരെ വെടിവെപ്പ്; ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഭീകരർ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. പന്നർ മേഖലയിലാണ് വെടിവെപ്പ് നടത്തിയത്. ബന്ദിപ്പോരയിലെ...

സംഘടിച്ചെത്തിയ ഭീകരരുടെ ആക്രമണം: പാക്കിസ്ഥാനിൽ പത്ത് പൊലീസുകാർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിൽ ഭീകരാക്രമണത്തിൽ പത്ത് പൊലീസുകാർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ നഗരമായ ദേറ ഇസ്മായിൽ ഖാനിൽ പൊലീസ് ഔട്പോസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്....

ജമ്മുകശ്മീരിലെ ഭീകരക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടന

ജമ്മുകശ്മീരിലെ ഗന്ധർബാൽ ഭീകരക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടന. ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരസംഘടനയാണ്‌ ഉത്തരവാദിത്തം ഏറ്റെടുത്തത്....

ജമ്മു കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ. ഇന്ന് ഉച്ചയോടെയാണ്‌ സൈന്യവും ഭീകരറും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരസാന്നിധ്യത്തെ തുടർന്ന് നടത്തിയ...

പൂഞ്ചിലെ ഭീകരാക്രമണം; ഒരു വ്യോമസേന ഉദ്യോഗസ്ഥന് വീരമൃത്യു

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു വ്യോമസേന ഉദ്യോഗസ്ഥന് വീരമൃത്യു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില...

ജമ്മു കശ്മീരിൽ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; അഞ്ച് ഉദ്യോഗസ്ഥർക്ക് പരുക്ക്

ജമ്മു കശ്മീരിൽ ഭീകരാക്രമണം. വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായി. ജമ്മു കശ്മീരിലെ പൂഞ്ചിലാണ് സംഭവം. അഞ്ച് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു....

Page 2 of 5 1 2 3 4 5
Advertisement