കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുത്തച്ഛൻ്റെ മൃതദേഹത്തിനരികിൽ ഒറ്റപ്പെട്ടിരുന്ന മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തി. കശ്മീർ പൊലീസാണ് കുട്ടിയ രക്ഷപ്പെടുത്തി സുരക്ഷിതമായ ഇടത്തിലേക്ക്...
കശ്മീർ താഴ്‌വരയിൽ വീണ്ടും ഭീകരാക്രമണം. രണ്ട് ഇടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 3 സൈനികർ വീരമൃത്യു വരിച്ചു എന്നാണ് വിവരം. എട്ട് പേർക്ക്...
ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം. ആക്രമണത്തെ തുടർന്ന് പശ്ചിമ ബംഗാൾ സ്വദേശികളായ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ തൊഴിലാളിയെ...
ജമ്മു കശ്മീരിൽ ഭീകരാക്രമണം. കശ്മീരിലെ അനന്ത്നഗിൽ നാഷണൽ കോൺഫറൻസ് നേതാവ് സയിദ് തൗക്കീർ അഹമ്മദിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ തൗക്കീർ...
ജമ്മുകാശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് വനിതാ പോലീസ് ഓഫീസര്‍ മരിച്ചു. സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ഖുശ്ബു ജാന്‍ ആണ് മരിച്ചത്. ഷോപ്പിയാന്‍...
രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രാജ്യത്ത് സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ചര്‍ച്ചകള്‍ നടത്തുന്നതിനായി ഡല്‍ഹിയില്‍ ഇന്ന്...
ഇന്ത്യയില്‍ വീണ്ടും ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാശ്മീര്‍ അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ...
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാജ്ഞലിയറിയിച്ച് നടന്‍ മോഹന്‍ലാല്‍. സൈനികരുട മരണം വേദനിപ്പിച്ചുവെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രക്തസാക്ഷികളാകുന്ന സൈനികരുടെ...
മാഞ്ചസ്റ്ററിൽ ചാവേർ ആക്രമണം നടത്തിയ സൽമാൻ അബേദിയുടെ പിതാവും ഇളയ സഹോദരനും പിടിയിൽ. ലിബിയൻ ഭീകര വിരുദ്ധ സേന ട്രിപ്പോളിയിലെ വീട്ടിൽനിന്നാണ്...
ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്ന് ഹിസ്ബുൾ ഭീകരൻ പിടിയിലായി. ഇയാളിൽ നിന്ന് പാകിസ്ഥാൻ പാസ്‌പോർട്ടും മറ്റ് രേഖകളും കണ്ടെടുത്തു. ...