Advertisement

സ്‌കൗട്ട് പരിശീലനത്തിനിടെ കടന്നല്‍ കുത്തേറ്റ വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍

March 4, 2019
0 minutes Read

സ്‌ക്കൂളില്‍ സ്‌കൗട്ട് പരിശീലനത്തിനിടെ കടന്നല്‍ കുത്തേറ്റ വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍. നിലമ്പൂര്‍ കരുളായിയിലാണ് സ്‌കൗട്ട് പരിശീലനത്തിന് ഇടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റത് .15 ഓളം വിദ്യാര്‍ത്ഥികളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top