ചേച്ചി വഴക്കു പറഞ്ഞതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

ചേച്ചി വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ് വൺ വിദ്യാർനി തൂങ്ങി മരിച്ചു. മൊബൈലില്‍ കളിച്ചതിനാണ് വഴക്ക് പറഞ്ഞത്. വെൺമണി തുറവത്തറയിൽ വീട്ടിൽ അനിയൻ – ഉഷ ദമ്പതികളുടെ മകൾ ആനിമോൾ ആണ് ആത്മഹത്യ ചെയ്തത്. പരീക്ഷ ആരംഭിക്കുന്നതിന്റെ തലേദിവസം ഫോണില്‍ കളിച്ച് കൊണ്ടിരുന്നതിനാണ് സഹോദരി വഴക്ക് പറഞ്ഞതെന്ന് വെണ്‍മണി പോലീസ് വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here