ഫെയ്സ് ബുക്കും ഇന്‍സ്റ്റാഗ്രാമും നിശ്ചലം

ഫെയ്സ് ബുക്കും ഇന്‍സ്റ്റാഗ്രാമിന്റേയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. ലോകത്തെമ്പാടും ഉള്ള ഉപഭോക്താക്കള്‍ക്ക് ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ലഭിക്കുന്നില്ല. കഴിഞ്ഞ രണ്ട് മണിക്കൂറായി ഫെയ്സ് ബുക്കിലേയും ഇന്‍സ്റ്റാഗ്രാമിലേയും ഭൂരിഭാഗം സേവനങ്ങളും നിശ്ചലമായിരിക്കുകയാണ്. ന്യൂസ് ഫീഡ് ലോകവ്യാപകമായി പ്രവര്‍ത്തന രഹിതമാണ്.

Loading...
Top