ആറ്റിങ്ങലില്‍ ‘അടൂര്‍’ തന്നെ

adoor prakash

ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് മത്സരിക്കും. ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലേക്കാണ് അടൂര്‍ പ്രകാശിനെ പരിഗണിച്ചിരുന്നത്. ആലപ്പുഴയില്‍ ഷാനി മോള്‍ ഉസ്മാനും ആറ്റിങ്ങളില്‍ അടൂര്‍ പ്രകാശും മത്സരിക്കുമെന്നായിരുന്നു ഏകദേശ ധാരണ. ഇതില്‍ അടൂര്‍ പ്രകാശിന്റെ കാര്യത്തില്‍ ഇപ്പോള്‍ നേതാക്കള്‍ അന്തിമ ധാരണയിലെത്തുകയായിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top