ഷമ്മി ഹീറോ അല്ല .. സീറോയാണെന്ന് കേരള പോലീസ്

kerala police

ഹൈ ബീം ലൈറ്റുകൾ ഇട്ട് വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ കേരളപോലീസ്. നര്‍മ്മത്തില്‍ ചാലിച്ചാണ് ഇത്തവണയും ഫെയ്സ് ബുക്ക് പോസ്റ്റിന്റെ വരവ്.ഇത്തരം പ്രവണത ഇപ്പോള്‍ വര്‍ദ്ധിച്ച് വരികയാണ്.  ഇങ്ങനാണേ ഷമ്മി ഹീറോ അല്ലാട്ടോ .. സീറോയാണെന്നാണ് ഹൈ ബീം ലൈറ്റ് ഇടുന്നവരെ കുറിച്ച് കേരള പോലീസിന്റെ ഭാഷ്യം. എതിരെ വരുന്ന യാത്രക്കാരന്റെ ജീവന് വില കൊടുക്കാതെ വാഹനം ഓടിക്കുന്ന ഡ്രൈവർ ആണ് നിങ്ങൾ എങ്കിൽ സൂക്ഷിക്കുക. നിങ്ങളുടെ ഉള്ളിലും ഒരു സൈക്കോ ഒളിഞ്ഞിരിപ്പുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top