പാലക്കാട്ട് കാറ് പുഴയിലേക്ക് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

accident

പാലക്കാട്ട് തൃത്താലയില്‍ ഏഴംഗ സംഘം സഞ്ചരിച്ച കാ‍ർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. കുംബിടി- കൂടല്ലൂ‍ർ റോഡിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top