തേജ് പ്രതാപ് യാദവ് ആര്‍ജെഡി യുവജന വിഭാഗം അധ്യക്ഷ സ്ഥാനം രാജിവെച്ചു

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവ് പാര്‍ട്ടി യുവജന വിഭാഗം അധ്യക്ഷ സ്ഥാനം രാജി വെച്ചു. തന്റെ വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ഇളയ സഹോദരനും പാര്‍ട്ടിയുടെ ഇപ്പോഴത്തെ ചുമതലക്കാരനുമായ തേജസ്വി യാദാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് തേജ് പ്രതാപിന്റെ രാജിയെന്നാണ് സൂചന

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top