ബംഗ്ലാദേശില്‍ തീപിടുത്തം; 19മരണം

fire

ബംഗ്ലാദേശില്‍ തീപിടുത്തത്തില്‍ 19പേര്‍ മരിച്ചു. ബഹുനില കെട്ടിടമാണ് തീപിടിച്ചത്. കെട്ടിടത്തില്‍ നിരവധി പേര്‍ കുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തീ നിയന്ത്രണ വിധേയമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top