മുംബൈയ്‌ക്കെതിരെ പഞ്ചാബിന് 177 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 177 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.ഓപ്പണർ ക്വിന്റൺ ഡികോക്കിന്റെ അർധസെഞ്ച്വറിയാണ് മുംബൈയെ താരതമ്യേന മികച്ച സ്‌കോറിലെത്തിച്ചത്. 39 പന്തിൽ നിന്നും ഡികോക്ക് 60 റൺസെടുത്തു. രോഹിത് ശർമ്മ 32 റൺസെടുത്ത് പുറത്തായപ്പോൾ യുവ്‌രാജ് സിംഗിന് 18 റൺസെടുക്കാനേ കഴിഞ്ഞുളളൂ. പഞ്ചാബ് നിരയിൽ മുഹമ്മദ് ഷമി, മുരുകൻ അശ്വിൻ, ഹാർഡസ് വിൽജോയ്ൻ എന്നിവർ രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി.
Innings Break!
A gritty knock of 60 from QDK followed by a quick fire innings from Hardik, help @mipaltan post a total of 176/7 in 20 overs.
Will the @lionsdenkxip chase this down? #KXIPvMI pic.twitter.com/ytLuLDft4w
— IndianPremierLeague (@IPL) 30 March 2019
FIFTY!
That's a half-century for @QuinnyDeKock69. This is his 7th in #VIVOIPL ??#KXIPvMI pic.twitter.com/Sh8lI15RQx
— IndianPremierLeague (@IPL) 30 March 2019
QDK's wicket has a put a brake on the scoring rate. 31 runs off the last five overs but we've got plenty of firepower left!
LIVE updates: https://t.co/jIOju6NZB0 #OneFamily #CricketMeriJaan #MumbaiIndians #KXIPvMI pic.twitter.com/FQhcf8wPJi
— Mumbai Indians (@mipaltan) 30 March 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here