വിവരാവകാശ കമ്മീഷന് മേൽ നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

വിവരാവകാശ കമ്മീഷന് മേൽ നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. കമ്മീഷണർമാർക്കെതിരെയുള്ള അച്ചടക്ക നടപടികൾ ഉദ്യോഗസ്ഥ സംഘം നിശ്ചയിക്കട്ടെ എന്ന് നിർദ്ദേശം. കേന്ദ്ര സർക്കാർ നിർദ്ദേശത്തിൽ അഭിപ്രായം അറിയിക്കാൻ കമ്മീഷണറോട് ആവശ്യപ്പെട്ടു. നിലവിൽ രാഷ്ട്രപതിക്ക് മാത്രമാണ് കമ്മീഷണർമാർക്കെതിരെ നടപടി എടുക്കാൻ അധികാരം ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top