ആരാധകരുടെ അഭ്യര്‍ത്ഥന; പ്രഭാസിനും ഇന്‍സ്റ്റഗ്രാം അക്കൗണ്ട്

ആരാധകരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ബാഹുബലി താരം പ്രഭാസും ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് തുറന്ന് നിമിഷങ്ങള്‍ക്കകം 6,63,000 ഫോളോവേഴ്‌സ് ആണ് പ്രഭാസിനുള്ളത്.
ഫെയ്‌സ് ബുക്കിലും ധാരാളം ഫോളോവേഴ്‌സുള്ള ഉള്ള താരമാണ് പ്രഭാസ്.
താരം നിലവില്‍ ബഹുഭാഷ ചിത്രം സഹോയുടെ ഷൂട്ടിങ് ലൊക്കേഷനിലാണുള്ളത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് റിലീസ് ചെയ്യുക. ആഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക. റണ്‍ രാജാ എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകന്‍ സൂജീത് ആണ് സഹോ സംവിധാനം ചെയ്യുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here