വീണാ ജോർജിനെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിക്കുന്നുവെന്ന് എൽഡിഎഫ് വരണാധികാരിക്ക് പരാതി നൽകി

വീണാ ജോർജിനെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിക്കുന്നുവെന്ന് എൽഡിഎഫ് വരണാധികാരിക്ക് പരാതി നൽകി. ചില ഫേസ്ബുക് പേജുകളിലൂടെ അപമാനിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ശബരിമലയുടെ പേരു പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന് ആരോപിച്ച് കെ.സുരേന്ദ്രനെതിരെയും പരാതി നൽകി.
ആന്റോ ആന്റണിയുടെ സഹോദരന്മാർ ബാങ്കിൽ നിന്നും തുക തട്ടിയെടുത്തെന്ന ആരോപണത്തിൽ അന്വേഷണം നടത്തണമെന്നും എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Read Also : തെരഞ്ഞെടുപ്പ്; പശ്ചിമബംഗാളിൽ പരക്കെ ആക്രമണം; ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here