ജമ്മു കാശ്മീരിലെ അതിർത്തി വ്യാപാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലക്കി

ജമ്മു കാശ്മീരിലെ അതിർത്തി വ്യാപാരത്തിന് വിലക്ക് ഏർപ്പെടുത്തി. നാളെ മുതലാണ് വിലക്ക്. നിയന്ത്രണ രേഖയിലെ വ്യാപാര പാത പാക്കിസ്ഥാൻ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയിലെ പാത വഴി നടന്നിരുന്ന വ്യാപാരമാണ് നിർത്തിവെയ്ക്കാൻ നിർദേശം നൽകിയിരിക്കുന്നത്. വ്യാപാരത്തിന്റെ മറവിൽ പാക്കിസ്ഥാൻ ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായുള്ള റിപ്പോർട്ടിനെ തുടർന്നാണ് വിലക്കെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
India suspends cross LoC trade with Pakistan
Read @ANI Story | https://t.co/Hv2G0hbN6T pic.twitter.com/i2shtLx4xa
— ANI Digital (@ani_digital) 18 April 2019
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here