രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്; 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ

ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്.
വോട്ടർമാർക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണത്തെ തുടർന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിലെയും ക്രമസമാധാന പ്രശ്‌നങ്ങളെത്തുടർന്ന് ത്രിപുര ഈസ്റ്റിലെയും തെരഞ്ഞെടുപ്പുകൾ കമ്മീഷൻ മാറ്റിവെച്ചിരുന്നു. മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 23 ന് ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കും.
Tamil Nadu: Actor turned politician Rajinikanth casts his vote at the polling station in Stella Maris College, in Chennai Central parliamentary constituency. #LokSabhaElections2019 pic.twitter.com/NfD3llN4J1
— ANI (@ANI) 18 April 2019
മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, നിഖിൽ കുമാരസ്വാമി, സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്‌ലി, ഹേമമാലിനി, അൻപുമണി രാംദോസ്, ഡാനിഷ് അലി, ഫാറൂഖ് അബ്ദുള്ള, സുശീൽ കുമാർ ഷിൻഡെ, അശോക് ചവാൻ, പൊൻ രാധാകൃഷ്ണൻ, കനിമൊഴി തുടങ്ങിയ നേതാക്കൾ ഇന്ന് ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു.
Tamil Nadu: CM Edappadi K Palanisamy cast his vote at a polling station in Edappadi, Selam. #LokSabhaElections2019 pic.twitter.com/mnh6hBLwwx
— ANI (@ANI) 18 April 2019
Karnataka: Defence Minister Nirmala Sitharaman arrives at polling booth 54 in Jayanagar of Bangalore South Parliamentary constituency to cast her vote. #LokSabhaElections2019 pic.twitter.com/Gyq9ywrvJR
— ANI (@ANI) 18 April 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here