Advertisement

ഹേമന്ദ് ക​ർ​ക്ക​റെ​ക്കെ​തി​രാ​യ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് പ്ര​ഗ്യാ​സിം​ഗ്

April 19, 2019
0 minutes Read

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര വി​രു​ദ്ധ സ്‌​ക്വാ​ഡ് ത​ല​വ​ന്‍ ഹേ​മ​ന്ത് ക​ര്‍​ക്ക​റെ​ക്കെ​തി​രാ​യ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് മാ​ലേ​ഗാ​വ് സ്‌​ഫോ​ട​ന കേ​സ് പ്ര​തി​യും ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ സാ​ധ്വി പ്ര​ഗ്യാ​സിം​ഗ് സിം​ഗ് താ​ക്കൂർ. ഹേ​മ​ന്ദ് ക​ർ​ക്ക​റെ കൊ​ല്ല​പ്പ​ടാ​ൻ കാ​ര​ണം ത​ന്‍റെ ശാ​പ​മാ​ണെ​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന. ക​ർ​ക്ക​റെ​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തെ ത​ള്ളി ബി​ജെ​പി പ്ര​സ്താ​വ​ന​യി​റ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​ഗ്യാ​സിം​ഗ് ത​ന്‍റെ പ്ര​സ്ഥാ​വ​ന പി​ൻ​വ​ലി​ച്ച​ത്.

ക​ർ​ക്ക​റെ ധീ​ര​ര​ക്ത​സാ​ക്ഷി​യും വീ​ര​നാ​യ​ക​നു​മാ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.​പ്ര​ഗ്യാ​സിം​ഗി​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്തി​പ​ര​മാ​ണെ​ന്നും അ​വ​ർ അ​നു​ഭ​വി​ച്ച മാ​ന​സി​ക സം​ഘ​ർ​ഷ​മാ​കാം അ​വ​രെ​ക്കൊ​ണ്ട് അ​ങ്ങ​നെ പ​റ​യി​ച്ച​തെ​ന്നും ബി​ജെ​പി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നേ​ര​ത്തെ, സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് ഐ​പി​എ​സ് അ​സോ​സി​യേ​ഷ​നും രം​ഗ​ത്ത് വ​ന്നി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top