വീണ്ടും സോഷ്യല്‍ മീഡിയയുടെ കൈയടി നേടി കളക്ടര്‍ ടി.വി അനുപമ

ഉത്തരവാദിത്വപരവും കര്‍മ്മ നിരതവുമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് തൃശൂര്‍ കളക്ടര്‍ അനുപമ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളുടെ കൈയടി നേടിയിട്ടുള്ള ചുരുക്കം ചില സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ്.
എന്നാല്‍, ലോക്സഭാ ഇലക്ഷന് പ്രചരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ തെരഞ്ഞടുപ്പ് കാഴ്ചകള്‍ക്കിടയില്‍ കളക്ടര്‍ ടിവി അനുപമയും സ്ഥാനം പിടിച്ചിരിക്കുകയാണ്. പൊലീസുകാര്‍ക്കൊപ്പം വോട്ടിങ് സാമഗ്രികള്‍ അടങ്ങുന്ന പെട്ടി ചുമന്ന് ഓഫീസിനുള്ളിലേക്ക് കൊണ്ടുപോകുന്ന കളക്ടറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറല്‍ ആയിരിക്കുകയാണ്. കളക്ടര്‍ക്ക് പ്രശംസയുമായി നിരവധി കമന്റുകളാണ് എത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here