പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു

വാരാണസിയിൽ നിന്നും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. പതിനൊന്നരയോടെ വാരാണസി കളക്ട്രേറ്റിലെത്തിയാണ് മോദി പത്രിക സമർപ്പിച്ചത്. എൻഡിഎ നേതാക്കളടക്കമുള്ളവർ മോദിക്കൊപ്പമെത്തിയിരുന്നു. രാവിലെ വാരാണസിയിൽ ബിജെപി പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച് ശേഷമാണ് പ്രധാനമന്ത്രി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്.
#LokSabhaElections2019 : PM Narendra Modi files nomination from Varanasi parliamentary constituency. pic.twitter.com/V0RX2otJUv
— ANI UP (@ANINewsUP) 26 April 2019
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here