Advertisement

വോട്ടെടുപ്പിനിടെ ക്രമക്കേട്; ഒഡീഷയിലെ 12 ബൂത്തുകളിൽ റീപോളിംഗ്

April 27, 2019
1 minute Read

ഒ​ഡീ​ഷ​യി​ലെ 12 ബൂ​ത്തു​ക​ളി​ൽ റീ​പോ​ളിം​ഗി​ന് ശി​പാ​ർ​ശ. തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സു​രേ​ന്ദ്ര കു​മാ​റാ​ണ് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് റീ​പോ​ളിം​ഗി​ന് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ 23-ാം തീ​യ​തി ന​ട​ന്ന മൂ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ ക്ര​മ​ക്കേ​ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് റീ​പോ​ളിം​ഗി​ന് ശി​പാ​ർ​ശ ചെ​യ്ത​ത്.

ബ്ര​ഹ്മ​ഗി​രി, ബാ​രാം​ബ, ദി​യോ​ഖ​ണ്ഡ്, സ​ത്യാ​ബാ​ദി, താ​ൽ​ച്ച​ർ, അ​ത്താ​ഖ​ണ്ഡ്, ഭു​വ​നേ​ശ്വ​ർ, ഘ​സി​പു​ര എ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്ത​ക​ളി​ലാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top