ബോണ്ട് വില്‍പനയെകുറിച്ച് പഠിക്കാന്‍ ഉദ്യോഗസ്ഥ സംഘം ലണ്ടനിലേക്ക്

അന്താരാഷ്ട്ര വിപണിയിലെ ബോണ്ട് വില്‍പനയെകുറിച്ച് പഠിക്കാന്‍ ഉദ്യോഗസ്ഥ സംഘം ലണ്ടനിലേക്ക്. കിഫ്ബി ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജുല തോമസിന്റെ നേതൃത്വത്തിലുള്ള 7 അംഗ സംഘമാണ് ലണ്ടനിലേക്ക് പോകുന്നത്.
ഈ മാസം 16 മുതല്‍ 18 വരെയാണ് ഉദ്യോഗസ്ഥസംഘത്തിന്റെ ലണ്ടന്‍ സന്ദര്‍ശനം.സ്റ്റാന്‍ഡേര്‍ഡ് ചാറ്റേര്‍ട് ബാങ്കിന്റെയും ആക്സസ് ബാങ്കിന്റെ വിദഗ്ധര്‍ കേരളസംഘത്തിന് പരിശീലനം നല്‍കും. അന്താരാഷ്ട്ര വിപണിയിലെ ബോണ്ട് വില്‍പനക്കുള്ള സാമ്പത്തിക-നിയമപരമായ പരിശീനത്തിനാണ് കേരളസംഘത്തിന്റെ യാത്ര.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here