Advertisement

സഭയിലെ ലൈംഗിക പീഡനങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

May 9, 2019
0 minutes Read

കത്തോലിക്ക സഭയിലെ ലൈംഗിക പീഡനങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാ രൂപതകളിലും പരാതികള്‍ സ്വീകരിക്കാന്‍ സംവിദാനമിണ്ടാകണമെന്ന് മാര്‍പാപ്പ നിര്‍ദ്ദേശം നല്‍കി. കത്തോലിക്ക സഭയിലെ പരാതികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടനെ വത്തിക്കാനെ അറിയിക്കണം.

മാത്രമല്ല, പരാതിപ്പെടുന്നവരോട് പ്രതികാര നടപടികള്‍ പാടില്ല. പീഡന പരാതികളറിഞ്ഞാല്‍ കന്യാസ്ത്രീകളും പുരോഹിതരും മേലധികാരികളെ അറിയിക്കണമെന്നും അതാത് രാജ്യങ്ങളിലെ നിയമങ്ങളെ ബഹുമാനിച്ചുവേണം നടപടികള്‍ കൈക്കൊള്ളാനെന്നും മാര്‍പാപ്പ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top