ലയണല്‍ മെസ്സിയെ ആദരിച്ച് കറ്റലോണിയ; ‘ക്രൂ-ഡെ-സാന്റ് ജോര്‍ദി” നല്‍കി രാജ്യം ആദരിച്ചു

ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ആദരിച്ച് കറ്റലോണിയ. കറ്റലോണിയയിലെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ ”ക്രൂ-ഡെ-സാന്റ് ജോര്‍ദി” ആണ് മെസിക്ക് സമ്മാനിച്ചത്.
ഇതിഹാസ താരം യോഹാന്‍ ക്രൈഫിന് ശേഷം ഈ ബഹുമതി സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്‌ബോള്‍ താരമാണ് മെസി. ബാഴ്‌സയ്ക്ക് വേണ്ട മെസി സ്വന്തമാക്കിയ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് ബഹുമതി. പതിമൂന്നാം വയസില്‍ ബാഴ്‌സയിലെത്തിയ മെസി ടീമിന്റെ 34 കിരീടനേട്ടങ്ങളില്‍ പങ്കാളിയായി
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here