Advertisement

തെരഞ്ഞെടുപ്പ്; ആദ്യ ഫലം പുറത്തുവരുമ്പോൾ ലീഡ് എൻഡിഎയ്ക്ക്

May 23, 2019
0 minutes Read

തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ പുറത്തുവരുമ്പോൾ ലീഡ് എൻ ഡി എയ്ക്ക്. ഇന്ത്യയിൽ വീണ്ടും മോദി തരംഗമെന്ന സൂചനകളാണ് ആദ്യ ഫലം പുറത്തുവരുമ്പോൾ ലഭിക്കുന്നത്. എൻ ഡി എ 231  മണ്ഡലങ്ങളിൽ ലീഡ് നിലനിർത്തുമ്പോൾ യു പി എ 115  മണ്ഡലങ്ങളിലും ബാക്കിയുള്ളവ 93  മണ്ഡലങ്ങളിലുമാണ് ലീഡ് നിലനിർത്തുന്നത്.

അതേസമയം കേരളത്തിലെ ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ യു ഡി എഫാണ് മുന്നിട്ടുനിൽകുന്നത്. 16 മണ്ഡലങ്ങളിൽ  യു ഡി എഫും, നാല് മണ്ഡലങ്ങളിൽ  എൽ ഡി എഫുമാണ് ലീഡ് നിലനിർത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top