പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെയ്ക്കണം : ശ്രീധരൻപിള്ള

കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള.
കേരളത്തിൽ ബിജെപിക്ക് ഫലപ്രദമായ ബദലാകാൻ കഴിയുമെന്നും ഫലം നരാശയാണെന്ന അഭിപ്രായമില്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. ഉപതെരഞ്ഞെടുപ്പിൽ തങ്ങൾ ശക്തമായ പ്രകടനം നടത്തുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ദേശീയ തലത്തിൻ കോൺഗ്രസ് ജനങ്ങളാൽ വലിച്ചെറിയപ്പെട്ട അവസ്ഥയിലാണുള്ളതെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here