മാറ്റങ്ങളുമായി ഇന്‍സ്റ്റഗ്രാം; സ്‌നാപ് ചാറ്റിനെയും ടിക് ടോക്കിനെയും മാതൃകയാക്കുന്നു

ഐജി ടിവിയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌നാപ് ചാറ്റിനെയും ടിക് ടോക്കിനെയും ഇന്‍സ്റ്റഗ്രാം മാതൃകയാക്കുന്നു.
ഇന്‍സ്റ്റഗ്രാമിന്റെ പുതിയ വീഡിയോ സ്ട്രീമിങ് സേവനമാണ് ഐജിടിവി. മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ‘ഫോര്‍ യു’, ‘ഫോളോയിങ്’, ‘കണ്ടിന്യൂ വാച്ചിങ്’ എന്നിങ്ങനെ വിവിധ വിഭാഗങ്ങളാക്കി ക്രമീകരിച്ചിരുന്നത് മാറ്റി അല്‍ഗൊരിതം അടിസ്ഥാനമാക്കി പ്രദര്‍ശിപ്പിക്കുന്ന വീഡിയോ രീതികളാണ് ആവിഷ്‌കരിക്കുന്നത്.
2018ലാണ് ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പങ്കുവെയ്ക്കുന്നതിനായി ഇന്‍സ്റ്റഗ്രാം ഐജി ടിവി അഥവാ ഇന്‍സ്റ്റഗ്രാം ടിവി തുടങ്ങുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here